27.8 C
Trivandrum
September 4, 2024
Movies

ഭീകര ത്രില്ലർ ചിത്രം പോർമുഖം പ്രേക്ഷക മനസിലേക്ക്!

വ്യത്യസ്തമായ, ഒരു പ്രമേയവുമായി വി.കെ.സാബു സംവിധാനം നിർവ്വഹിക്കുന്ന ഭീകര ത്രില്ലർ ചിത്രം ‘പോർമുഖം’ അണിയറയിൽ ഒരുങ്ങുന്നു. സഫാനിയക്രീയേഷൻസിനു വേണ്ടി ആർ.വിൽസൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം – സത്യദാസ് ഫീനിക്സ്, ക്യാമറ – ബിജുലാൽ പോത്തൻകോട്, എഡിറ്റിംഗ് – ഗൗതം നന്ദു, ബി.ജി.എം – സൻജീവ് കൃഷ്ണൻ, കല – അലോഷി, അസോസിയേറ്റ് ഡയറക്ടർ – നിതീഷ്, അസിസ്റ്റൻറ് ഡയറക്ടർ – പ്രേംജിത്ത്, പി.ആർ.ഒ – അയ്മനം സാജൻ.

ദീപ.ജി.നായർ, നിതീഷ്, സജീവ് സൗപർണ്ണിക എന്നിവരോടൊപ്പം മറ്റു പ്രമുഖ താരങ്ങളും വേഷമിടുന്നു. മാർച്ച് 8 -ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മെയ് അവസാനം തീയേറ്ററിലെത്തും.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More