ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം (ഗണതന്ത്രദിനം) എന്നറിയപ്പെടുന്നത്....
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം പറയുമ്പോൾ ‘സുഭാഷ് ചന്ദ്ര ബോസ്‘ എന്ന നമ്മുടെ നേതാജിയുടെ പേര് പറയാതിരുന്നാൽ അത് അപൂർണ്ണമാകും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ലോക രാജ്യങ്ങളിൽ പോയി നിന്ന് സംഘടിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞ ഒരു നേതാവാണ് നേതാജി....
പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷം ആശംസിച്ചുകൊണ്ട് മണിച്ചെപ്പിന്റെ ഈ വർഷത്തെ ആദ്യ പതിപ്പ് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. എല്ലാ ലക്കങ്ങളിലെയും പോലെ തന്നെ ഇത്തവണയും നിങ്ങൾക്കും കഥ എഴുതുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്....