Poemsഓർമ്മയിൽ തനിയെ (കവിത)ManicheppuDecember 13, 2022 by ManicheppuDecember 13, 2022086 മഴത്തുള്ളിപോൽ അടർന്നുവീണ പുഷ്പമേ നീയെന്നെ നോക്കി പുഞ്ചിരിച്ച രാത്രിയിൽ നീറുന്ന വേദനയായി നിന്ന ഹൃദയമൊരു കെടാവിളക്കുപോൾ മാറി ആ നേരം.... Read more
Poemsഓർമ്മയിലെ ബാല്യം (കവിത)ManicheppuDecember 4, 2022December 4, 2022 by ManicheppuDecember 4, 2022December 4, 20220150 ഒരു കുടം മാമ്പഴം കായ്ച്ചുവല്ലോ....വെയിലേറ്റ് തളർന്നുനിന്നൊരെന്റെ മാവിൽ....ഓർമ്മകൾ ഓരോന്നായി നാമ്പിടുമ്പോൾ....ഓർക്കുന്ന കൂട്ടത്തിലുടെന്റെ ബാല്യവും.... Read more
Poemsമധുരപലഹാരം (കുട്ടിക്കവിത)ManicheppuNovember 30, 2022December 4, 2022 by ManicheppuNovember 30, 2022December 4, 2022092 ഒത്തിരി നേരം ഇത്തിരിയുള്ള മധുരം....തനിയെ കഴിച്ചങ്ങു നടന്നു ഞാൻ...അച്ഛനറിഞ്ഞാൽ വഴക്കുപറഞ്ഞിടും...അമ്മയറിഞ്ഞാൽ നല്ല തല്ലുതന്നിടും.... Read more
Poemsചാച്ചാജി (കുട്ടിക്കവിത)ManicheppuNovember 14, 2022November 14, 2022 by ManicheppuNovember 14, 2022November 14, 2022047 ഞങ്ങൾക്കുണ്ടൊരപ്പൂപ്പൻ...ചാച്ചാജിയെന്നൊരപ്പൂപ്പൻ...നന്മ നിറഞ്ഞ വെള്ളക്കോട്ടിൽ...റോസാ ചൂടും ചാച്ചാ ജീ...... Read more
Poemsഒറ്റയ്ക്കിരിക്കുമ്പോള്.. (കവിത)ManicheppuNovember 9, 2022 by ManicheppuNovember 9, 2022043 ഒറ്റയ്ക്കിരിക്കുമ്പോളെന്തു ചെയ്യാം? മുത്തുകള് കോര്ത്തൊരു മാല തീര്ക്കാം....മുറ്റത്തു പൂത്ത ചെടികള് നോക്കിനല്ലൊരു ചിത്രം വരച്ചെടുക്കാം....... Read more
Poemsമലയാളി (കവിത)ManicheppuNovember 1, 2022 by ManicheppuNovember 1, 20220206 പുതുമണ്ണിൻ ഗന്ധമങ്ങാസ്വദിച്ചും പുലരിത്തുടുപ്പിലുണർന്നങ്ങനെ മലയാള ഭാഷ തൻ മധുരം നുകർന്നും മഹനീയ ഭൂവിതിൻ സൗന്ദര്യവും...... Read more
Poemsഭാഗ്യവാന്റെ അധോഗതി (കവിത)ManicheppuSeptember 25, 2022October 14, 2022 by ManicheppuSeptember 25, 2022October 14, 20220102 കഷ്ടപ്പാടിനറുതി വരുത്തുവാൻ കഷ്ടപ്പെട്ടെട്ടെടുത്ത വൻ ഭാഗ്യക്കുറി. ഇത്രയും നാൾ കിട്ടാതിരിക്കുകിൽ ഒട്ടുമേ പ്രതീക്ഷയില്ലാതെ പെട്ടെന്നൊരു ദിനം വന്നെത്തി ഭാഗ്യദേവത തൻ കടാക്ഷം.... Read more
Poemsഅത്തം (കവിത)ManicheppuAugust 30, 2022October 14, 2022 by ManicheppuAugust 30, 2022October 14, 20220423 അത്തം ദിനം ആഘോഷിക്കുന്ന മലയാളികൾക്ക് സുജ ശശികുമാർ എഴുതിയ 'അത്തം' എന്ന കവിത ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.... Read more
Poemsനാലു ചിത്രങ്ങൾ (കവിത)ManicheppuAugust 22, 2022October 14, 2022 by ManicheppuAugust 22, 2022October 14, 2022063 വായനയിലും എഴുത്തിലും താൽപ്പര്യമുളള ഒരു ചാർട്ടേഡ് അക്കൗണ്ടൻറ് ആണ് 'നാലു ചിത്രങ്ങൾ' എന്ന ഈ കവിതയുടെ രചയിതാവായ സിന്ദുമോൾ തോമസ്.... Read more
Poemsയാചകൻ… (കവിത)ManicheppuJune 20, 2022October 17, 2022 by ManicheppuJune 20, 2022October 17, 20220240 ശിവൻ തലപ്പുറം എഴുതിയ 'യാചകൻ' എന്ന കവിതയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.... Read more