ആബാ മ്യൂസിക് കമ്പനി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ക്രിസ്തീയ മ്യൂസിക് ആൽബമാണ് 'മാലാഖമാരൊപ്പം'. ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് വി ആർ ജോസഫ് ആണ്. അഭിജിത് കൊല്ലമാണ് പാടിയിരിക്കുന്നത്....
ഏറ്റവുമധികം ഡോക്ടർമാർ അണിയറയിൽ പ്രവർത്തിച്ച ചലച്ചിത്രം എന്ന ലോക റെക്കോർഡ് നേടി അറേബ്യൻ ബുക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ച ബിയോൺ ദ സെവൻസീസ് എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ്, ഫുജൈറയിലെ മീഡിയ...
കോട്ടയം ജില്ലയിലെ മാറിയിടം സ്വദേശികളായ കലാസ്നേഹികളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ സ്നേഹാമൃതം എന്ന ദിവ്യകാരുണ്യ ഗാനത്തിന്റെ വീഡിയോ പ്രേക്ഷക ശ്രദ്ധ നേടി വമ്പൻ ഹിറ്റിലേക്ക് കുതിക്കുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇരുപത്തയ്യായിരത്തിലധികം പേർ കണ്ട വീഡിയോ നല്ല...
കരവാളൂരുകാരുടെ അഭിമാനമായ, കവിയിത്രിയും അധ്യാപികയുമായ സവിതാ വിനോദിന്റെ രചനയിൽ, അജിത്ത് പുനലൂർ സംഗീതം നൽകിയ 'എന്റെ കണ്ണാ' എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനം, ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് സിനിമാ താരം അപർണ്ണ നിർവ്വഹിച്ചു....
കോട്ടയം കിടങ്ങൂർ മാറിയിടം സ്വദേശികളായ കലാസ്നേഹികളുടെ കൂട്ടായ്മയിൽ സ്നേഹാമൃതം എന്ന ഭക്തിഗാന ഓഡിയോ സി ഡി പുറത്തിറങ്ങി. മാറിയിടം തിരുഹൃദയ ദേവാലത്തിയത്തിൽ നടന്ന ചടങ്ങിൽ കടുത്തുരുത്തി എം. എൽ. എ. മോൻസ് ജോസഫ് പ്രകാശനം...
വിനീത് ശ്രീനിവാസന്റെ കാറ്റാടി എന്ന മ്യൂസിക്ക് വീഡിയോയിലെ ‘കുറുമ്പിപെണ്ണേ’ എന്നാരംഭിക്കുന്ന ഗാനം ജനഹ്യദയങ്ങൾ ഏറ്റുവാങ്ങിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെന്റിങ്ങാണ് ഈ ഗാനം....
നടനും സംവിധായകനുമായ അജിജോൺ, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'സിദ്ദി' എന്ന ചിത്രത്തിലെ ഗാനം സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ട് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ....
സുന്ദര ഗാനങ്ങളുമായി അവഞ്ചേഴ്‌സ് എന്ന ചിത്രത്തിന്റെ ഗാനങ്ങൾ ഒരുങ്ങുന്നു. സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി, പവൻ കുമാർ എന്നിവർ നിർമിച്ച്, മെഹമൂദ് കെ. എസ് സംവിധാനം ചെയ്യുന്ന "അവഞ്ചേസ് " എന്ന ചിത്രത്തിന്റെ...
നിങ്ങൾക്കിഷ്ടപ്പെട്ട മനോഹരമായ ഒരു ഗാനം ഈ വിഡിയോയിൽ കാണുന്ന പോലെ നന്നായി പാടി ആ വീഡിയോ മൊബൈൽ ഫോണിലോ അല്ലാതെയോ മികച്ച ക്വാളിറ്റിയിൽ ഷൂട്ട് ചെയ്ത് '89219 23630' എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക....
സീ കേരളം സരിഗമപ റിയാലിറ്റി ഷോ സീസൺവണ്ണിലെ വിജയി ലിബിൻ സ്കറിയ പാടിയ ഗാനം, പുതുമുഖമായ ജസ്റ്റിൻ ജോസഫ് വരികൾ എഴുതി സംഗീതം പകർന്നു. ഒരു സുന്ദരിയായ നൃത്താദ്യാപികയെ പ്രണയിച്ച യുവാവിന്റെ പ്രണയകഥ പ്രേക്ഷകരെ...