മികച്ച ജനപ്രിയ സിനിമക്കുള്ള മലയാളപുരസ്കാരം തല്ലുമാലക്ക്
കേരളത്തിലെ യുവത്വം, തിയേറ്ററിൽ ആർപ്പുവിളികളോടെ സ്വീകരിച്ച ചിത്രമാണ് തല്ലുമാല. മികച്ച ദൃശ്യആവിഷ്കാരവും, മ്യൂസിക്കും വസ്ത്രാലങ്കാരത്തിന്റെ പുതുമയും സംവിധാന മികവും ചിത്രത്തെ മികച്ചതാക്കി, ജനപ്രിയമാക്കി....