3 Month Subscription – Silver Plan
₹45.00
മണിച്ചെപ്പിന്റെ കീഴിലുള്ള മാഗസിനുകൾ ഉൾപ്പെടെയുള്ള എല്ലാ ഓൺലൈൻ പുസ്തകങ്ങളും സൗജന്യമായി വായിക്കാൻ ഒരു അവസരം വന്നു ചേർന്നിരിക്കുന്നു. പ്ലാറ്റിനം (12 മാസം), ഗോൾഡ് (6 മാസം), സിൽവർ (3 മാസം) എന്നിങ്ങനെ മൂന്നു രീതിയിൽ സബ്സ്ക്രൈബ് ചെയ്താൽ ആ കാലയളവിനുള്ളിൽ എത്ര ബുക്കുകൾ വേണമെങ്കിലും ഫ്രീ ആയി വായിക്കുകയോ, ഡൌൺലോഡ് ചെയ്യുകയോ ചെയ്യാവുന്നതാണ്. നിശ്ചിത കാലാവധി കഴിഞ്ഞാൽ സബ്സ്ക്രിപ്ഷൻ പുതുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി വൻവിലക്കുറവിൽ എല്ലാ ബുക്കുകളും ലഭിക്കാനുള്ള അവസരം മണിച്ചെപ്പ് വഴി ലഭിക്കുന്നതാണ്.
Category: Membership
Reviews
There are no reviews yet.