Poems

നന്മ (കവിത)

രാജേന്ദ്രകുമാർ, ഏഴംകുളം

കുഞ്ഞുങ്ങളെ നിങ്ങൾ നന്നായ് വളരണം
നല്ല പാഠങ്ങളെ കണ്ടു പഠിക്കണം!
നല്ലതു മാത്രമേ കേട്ടു പഠിയ്ക്കാവു
സത്യം സഹിഷ്ണുത ഉള്ളിൽ വളരണം!
വായിച്ചറിയണം നന്മ തൻ പാഠങ്ങൾ
ഈശ്വര ചിന്തയും ഉള്ളിലുണ്ടാവണം!
നന്മയും തിന്മയും വേറിട്ടറിയണം
നന്മ തൻ പാതായെ നന്നായ് പുണരണം!
പ്രാർത്ഥിച്ചുണരണം പ്രാർത്ഥിച്ചുറങ്ങണം
നല്ലതിനെന്നുമേ കാവലായ് തീരണം.

#malayalam #poem #literacy #reading #online #magazines #writing

Related posts

1 comment

ഗീത ഓണക്കൂർ November 18, 2024 at 12:46 pm

നന്നായിട്ടുണ്ട്

Reply

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More