നിങ്ങൾക്കിഷ്ടപ്പെട്ട മനോഹരമായ ഒരു ഗാനം ഈ വിഡിയോയിൽ കാണുന്ന പോലെ നന്നായി പാടി ആ വീഡിയോ മൊബൈൽ ഫോണിലോ അല്ലാതെയോ മികച്ച ക്വാളിറ്റിയിൽ ഷൂട്ട് ചെയ്ത് ‘89219 23630′ എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. ‘അജി ജോൺ പ്രോഡക്ഷൻസിന് വേണ്ടി പാടുന്നു’ എന്ന നിങ്ങളുടെ സെൽഫ് ഇൻട്രൊഡക്ഷൻ ഗാനത്തിന് മുൻപായി ഉൾപ്പെടുത്തേണ്ടതാണ്.
അവസാന തിയതി: ഡിസംബർ 10, 2021
Sing a beautiful song and shoot that video in the best quality on your mobile phone or any camera and Whatsapp to this number ‘89219 23630’
A self-introduction saying “Singing for Aji John Productions” should be included before the song.
Last Date: December 10, 2021