മോഹനേട്ടന്റെ സ്വപ്നങ്ങൾ – ശ്രദ്ധേയമാവുന്നു
രക്തബന്ധത്തെക്കാളും, സ്നേഹ ബന്ധത്തേക്കാളും, സിനിമയെ സ്നേഹിച്ച മോഹനേട്ടന്റെ കഥ പറയുന്ന ‘മോഹനേട്ടന്റെ സ്വപ്നങ്ങൾ’ എന്ന ഹ്യസ്വചിത്രം ശ്രദ്ധേയമാവുന്നു. തേങ്ങാപ്പഴം യൂട്യൂബ് മീഡിയയുടെ ബാനറിൽ, പയ്യാംതടത്തിൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം ഷാജിമോൻ മയോട്ടിൽ സംവിധാനം...
