പി.കെ.ബിജുവിന്റെ ‘കണ്ണാളൻ’ ഡിസംബർ 17-ന് പ്രേക്ഷകരിലേക്ക്
ജീവിതയാത്രയിൽ അറിയാതെ തന്നെ സമുഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന ചില മനുഷ്യരുണ്ട്. ജീവിതം ഒരു ബലികേറാമലയാകുമ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ കൺമുന്നിലെ പുകമറക്കു മുന്നിൽ പകച്ചു നിൽക്കേണ്ടി വന്ന ചിലർ....
