ജീവിതത്തിലെ പച്ചപ്പ് നഷ്ടമാകുന്ന പച്ച മനുഷ്യരുടെ കഥ പറയുകയാണ് പച്ച എന്ന ചിത്രത്തിലൂടെ സംവിധായകൻ കാവിൽ രാജ്. അരങ്ങുതാളം അക്കരേക്ക് എന്ന ചിത്രത്തിനു ശേഷം കാവിൽ രാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പച്ച സിനിഫ്രൻസ്ക്രീയേഷൻസ്...
കള്ളിമുണ്ടുടുത്ത് വീട്ടിൽ നിന്നിറങ്ങവേ മണികെട്ടിയ ഒരു കാടൻ പൂച്ച അതുവഴി വന്ന കുറിഞ്ഞി പൂച്ചയെ ശല്യം ചെയ്യുന്നു. അവൾ പരാതി പറയാനെന്ന പോലെ എന്റെ കാലിന്നരികെ വന്നിരുന്ന് എന്തെല്ലാമോ പറയുന്ന പോലെ ശബ്ദമുണ്ടാക്കി തൊട്ടുരുമ്മി...
6 ഹവേഴ്സ് എന്ന ചിത്രത്തിലെ അഭിനയ മികവിന്, അനൂപ് ഖാലിദ്, 2021-ലെ കേരള ഫിലിം ക്രിട്ടിക്സ് പ്രത്യേക ജൂറി പുരസ്കാരം നേടി. ഭരതിനോടൊപ്പം ലൂക്ക് എന്ന ശക്തമായ കഥാപാത്രത്തെയാണ് അനൂപ് സിക്സ് ഹവേഴ്സിൽ അവതരിപ്പിച്ചത്....
നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രമുഖ നടി അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ അരങ്ങേറുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജാ എന്ന മെഗാപരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു...
ബാബു തിരുവല്ല സംവിധാനം ചെയ്യുന്ന സമം എന്ന ചിത്രത്തിന്റെ പേര് മനസ്സ് (The Mind) എന്ന് മാറ്റി. ഒരു അമ്മയും, മകളും തമ്മിലുള്ള അസാധാരമായ ആത്മബന്ധത്തിന്റെ കഥ പറയുകയാണ് മനസ്സ് എന്ന ചിത്രം....
ഇന്ദ്രൻസ് ഞങ്ങളുടെ സൂപ്പർ സ്റ്റാർ. ലൂയിസായി ഗംഭീര പ്രകടനത്തോടെ ഇന്ദ്രൻസ് ചേട്ടൻ ഞങ്ങളുടെ സൂപ്പർ സ്റ്റാറായി മാറിയിരിക്കുന്നു. ലൂയിസ് എന്ന ചിത്രത്തിന്റെ സംവിധായകൻ ഷാബു ഉസ്മാന്റെ വാക്കുകൾ!...
കഷ്ടപ്പാടിനറുതി വരുത്തുവാൻ കഷ്ടപ്പെട്ടെട്ടെടുത്ത വൻ ഭാഗ്യക്കുറി. ഇത്രയും നാൾ കിട്ടാതിരിക്കുകിൽ ഒട്ടുമേ പ്രതീക്ഷയില്ലാതെ പെട്ടെന്നൊരു ദിനം വന്നെത്തി ഭാഗ്യദേവത തൻ കടാക്ഷം....