പഴയകാല ക്യാംപസ് ജീവിതവും, പ്രണയവും, വിരഹവും കലർന്ന വ്യത്യസ്തമായ കഥ അവതരിപ്പിക്കുന്ന ചിത്രാംബരി എന്ന ചിത്രത്തിൻ്റെ സ്ക്രിപ്റ്റ് പൂജ കഴിഞ്ഞ ദിവസം മൂകാംബിക ക്ഷേത്രത്തിൽ നടന്നു....
വിഷുവിനെ വരവേൽക്കാൻ നമ്മൾ ഏവരും തയ്യാറായി കഴിഞ്ഞു. ഇന്നത്തെ തലമുറയ്ക്ക് വിഷു എന്നത് ഒരു അവധി ദിവസം എന്നതിലുപരി എന്തൊക്കെ കാര്യങ്ങൾ അറിയാം? വിഷുവിനെ കുറിച്ചുള്ള കുറച്ചു വിവരങ്ങൾ ഇവിടെ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു...
സിനിമാ സംവിധായകൻ എം.ജി.ദിലീപ് വിഷുവിന് പ്രേക്ഷകർക്കായി കാഴ്ച വെക്കുന്ന ചെറു സിനിമയാണ് കണികാണും നേരം. വിഷുവിൻ്റെ എല്ലാ വിശേഷങ്ങളും അവതരിപ്പിക്കുന്ന കണികാണും നേരം ഫോർ ഫ്രെണ്ട്സ് മൂവി മേക്കഴ്സിനു വേണ്ടി മിനിമോൾ ജി, ലാൽ...
ലോക നാടക ചരിത്രത്തിൽ തന്നെ ആരും പരീക്ഷിച്ചിട്ടില്ലാത്ത നൂതനമായ പല സങ്കേതങ്ങളും ഈ നാടകത്തിലൂടെ പരിചയപ്പെടു ത്താനാണ് ശ്രമിക്കുന്നത് എന്ന് സംവിധായകൻ പ്രശാന്ത് നാരായണൻ അവകാശപ്പെടുന്നു....
കേരളത്തിലെ യുവത്വം, തിയേറ്ററിൽ ആർപ്പുവിളികളോടെ സ്വീകരിച്ച ചിത്രമാണ് തല്ലുമാല. മികച്ച ദൃശ്യആവിഷ്കാരവും, മ്യൂസിക്കും വസ്ത്രാലങ്കാരത്തിന്റെ പുതുമയും സംവിധാന മികവും ചിത്രത്തെ മികച്ചതാക്കി, ജനപ്രിയമാക്കി....
ജാൻ എ മൻ, കള്ളനോട്ടം, കേശു ഈ വീടിൻ്റെ നാഥൻ, ഗോൾഡ്, കൊള്ള തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബാലതാരം അൻസു മരിയ സംവിധായികയായി അരങ്ങേറുന്നു. ‘കോപ്പ്’ എന്ന് പേരിട്ട ഈ ചിത്രത്തിൻ്റെ ചിത്രീകരണം...
പതിരാത്രി മകളോടൊത്ത് സിനിമ കണ്ട് തിരിച്ച് വരുന്ന രവിയെന്ന (മുരുകൻ മാർട്ടി) റെയിൽവേ ജീവനക്കാരൻ ഒരു സംഭവം നടക്കുന്നത് ഞെട്ടലോടെ കാണുന്നു. പിന്നീട് ആ സിറ്റിയിൽ നടക്കുന്ന പല കാര്യങ്ങൾക്കും, ആ സംഭവം ആരംഭം...
ഗറില്ല നാടകം വിഷയമാക്കിയ ത്രില്ലർസിനിമയാണ് ‘കാവതിക്കാക്കകൾ’. മലയാളത്തിലെ ഒരു വ്യത്യസ്ത ചിത്രം എന്ന് ഭംഗിവാക്കല്ലാതെ പറയാവുന്ന സിനിമയാണ് ‘കാവതിക്കാക്കകൾ'. തിരുവനന്തപുരത്തെ ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ഇപ്പോൾ മറ്റു കേന്ദ്രങ്ങളിലും...
കുവൈറ്റിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമയാണ് ഒറ്റയാൻ. കുവൈറ്റിലെ മികച്ച കലാകാരന്മാരെ അണിനിരത്തി ആദ്യമാണ് ഒരു സിനിമ പുറത്തു വരുന്നത്. നിഷാദ് കാട്ടൂർ ആണ് ചിത്രത്തിൻ്റെ ഗാനരചന, തിരക്കഥ, സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്....