ഇന്ദ്രൻസിന്റെ ലൂയിസ് നവംബർ 25 ന് തീയേറ്ററിൽ.
ഇന്ദ്രൻസ് ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ലൂയിസ് നവംബർ 25 ന് തീയേറ്ററിലെത്തും. ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷന്റെ ബാനറിൽ റ്റിറ്റി...