വടക്കൻ മലബാറിലെ സംഭവ കഥ! തിറയാട്ടം പ്രസ് മീറ്റ് നടന്നു.
വടക്കൻ മലബാറിൽ നടന്ന ഒരു സംഭവ കഥ സിനിമയാകുന്നു. തിറയാട്ടം എന്ന സിനിമ, വടക്കൻ മലബാറുകാരനായ സംവിധായകൻ സജീവ് കിളികുലത്തിൻ്റെ അനുഭവകഥയാണ്. ഈ അനുഭവകഥ സജീവ് കിളി കുലം സിനിമയായി ചിത്രീകരിച്ചിരിക്കുന്നു. തിറയാട്ടത്തിലെ സംഭവ...