കായം ഒരു സസ്യത്തിന്റെ കറയാണ്. ഈ സസ്യം ഒരു ബഹുവർഷ ഔഷധിയാണ്. ചെടി പുഷ്പിക്കുന്നതിനു മുൻപായി ഈ സസ്യത്തിന്റെ വേരിനോട് ചേർന്നുള്ള കാണ്ഡത്തിൽ മുറിവുകൾ ഉണ്ടാക്കുന്നു. ആ മുറിവിലൂടെ ഊറി വരുന്ന വെള്ളനിറമുള്ള കറ...
മണിച്ചെപ്പിന്റെ മാഗസിനിൽ പ്രസിദ്ധീകരിച്ച ‘കാട്ടിലെ കുടുംബം’ എന്ന നോവൽ ഇപ്പോൾ പ്രിന്റ് ചെയ്ത് പുസ്തകരൂപത്തിൽ നിങ്ങളുടെ കൈകളിൽ എത്തിക്കുന്നു. ഏറെ നാളായി മണിച്ചെപ്പിന്റെ വായനക്കാർ ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒന്നാണ് ‘കാട്ടിലെ കുടുംബം’ എന്ന കുട്ടികളുടെ നോവലിന്റെ...
മലയാളത്തിൽ മാത്രമല്ല, തമിഴ് സിനിമയിലും മറക്കാനാവാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച കെ പി എ സി ലളിതയ്ക്ക് രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, നാലു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്....
പിതാവിൽനിന്നാണ് ലതാജി, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതാജിക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. കുടുംബം പോറ്റാൻവേണ്ടി ലതാജി സിനിമയിൽ അഭിനയിക്കാൻ തുടങ്ങി....
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷം, ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ചെയര്‍മാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ...
ആനുകാലിക സംഭവങ്ങളെ ആധാരമാക്കി പ്രശസ്ത നാടകകൃത്ത് മുരളി അടാട്ട് രചന നിർവ്വഹിച്ച ‘നാരീ പർവ്വം’ എന്ന ശ്രവ്യ നാടകം ഉടൻ യൂറ്റ്യൂബിൽ റിലീസ് ചെയ്യും. ആധുനിക കാലഘട്ടത്തിൽ ശ്രവ്യ നാടകങ്ങൾക്ക് പ്രാധാന്യം കൂടി വരുകയാണ്....
കരിമ്പനയുടെ തന്നെ ഓലകൊണ്ട് നിർമ്മിച്ച കുമ്പിളിൽ ആണ് സാധാരണയായി നൊങ്ക് പകർന്ന് കിട്ടുക. ഇന്ത്യയിൽ മാത്രമല്ല കരിമ്പനയുണ്ടാകുന്ന മിക്കവാറും എല്ലാ പ്രദേശത്തും നൊങ്ക് ഉപയോഗിക്കപ്പെടുന്നു....
2021 ൽ പുറത്തിറങ്ങിയ മണിച്ചെപ്പിന്റെ സ്പെഷ്യൽ Annual പതിപ്പിന്റെ വില ഇപ്പോൾ 50 രൂപയായി കുറച്ച വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു. ഈ സ്പെഷ്യൽ Annual പതിപ്പ് ഡൌൺലോഡ് ചെയ്യുമ്പോൾ 'തട്ടിൻപുറത്തു വീരൻ' എന്ന...
ഞെട്ടലോടെയാണ് ആ വാർത്ത ഇന്ത്യൻ ജനത അറിഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ 13 പേരാണ്...