കൂട്ടുകാർ കാത്തിരുന്ന മണിച്ചെപ്പ് മാഗസിന്റെ പുതിയ ലക്കം ഓണപ്പതിപ്പായി ഇതാ എത്തിക്കഴിഞ്ഞു. കാട്ടിലെ കുടുംബം, തട്ടിൻപുറത്തു വീരൻ എന്നീ തുടർകഥകളും, മറ്റു പംക്തികളും എല്ലാം നിങ്ങളുടെ മുന്നിൽ എത്തുന്നു....
മലയാളത്തിൽ ഇതാ ഞങ്ങൾ പരിചയപ്പെടുത്തുന്ന പുതിയൊരു മാഗസിൻ - മണിച്ചെപ്പ്. നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് നിങ്ങൾക്കായി അവതരിപ്പിക്കുന്നു - കാട്ടിലെ കുടുംബം, തട്ടിൻപുറത്തു വീരൻ എന്നീ തുടർകഥകളും, മറ്റു പംക്തികളും....