മാറിയിടം സ്വദേശികളുടെ സ്നേഹാമൃതം ഓഡിയോയുടെ പ്രകാശനം നടന്നു.
കോട്ടയം കിടങ്ങൂർ മാറിയിടം സ്വദേശികളായ കലാസ്നേഹികളുടെ കൂട്ടായ്മയിൽ സ്നേഹാമൃതം എന്ന ഭക്തിഗാന ഓഡിയോ സി ഡി പുറത്തിറങ്ങി. മാറിയിടം തിരുഹൃദയ ദേവാലത്തിയത്തിൽ നടന്ന ചടങ്ങിൽ കടുത്തുരുത്തി എം. എൽ. എ. മോൻസ് ജോസഫ് പ്രകാശനം...