ദ്രാവിഡ രാജകുമാരൻ. ചിത്രീകരണം പൂർത്തിയായി.
തീഷ്ണമായ ജീവിതാനുഭവങ്ങളെ, അതിശക്തമായ പശ്ചാത്തല ഭംഗിയിൽ അണിയിച്ചൊരുക്കുകയാണ് ദ്രാവിഡ രാജകുമാരൻ എന്ന ചിത്രത്തിലൂടെ സംവിധായകൻ സജീവ് കിളികുലം. കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ദ്രാവിഡ രാജകുമാരൻ ചേർത്തലയിൽ ചിത്രീകരണം...