ഒരപാര കല്യാണവിശേഷം – സംവിധായകൻ സിദ്ദിഖ് ടൈറ്റിൽ പ്രകാശനം നടത്തി
സർക്കാർ ജോലിയില്ലാത്തതിന്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ഒരപാര കല്യാണവിശേഷം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം സംവിധായകൻ സിദ്ദിഖ് കഴിഞ്ഞ ദിവസം എറണാകുളത്ത് നിർവ്വഹിച്ചു....