FoodRecipe

റാഗി സ്മൂത്തി – HEALTHY BREAKFAST SMOOTHIE

റാഗിപ്പൊടി – 2 സ്പൂൺ
റോബസ്റ്റ പഴം – 1 എണ്ണം
തണുപ്പിച്ച പാൽ – 1 കപ്പ്
ഈന്തപ്പഴം – 3 എണ്ണം
അണ്ടിപ്പരിപ്പ് – 4 എണ്ണം
ബദാം – 3 എണ്ണം



തയ്യാറാക്കേണ്ട വിധം:

  • റാഗിപ്പൊടി മുക്കാൽ കപ്പ് വെള്ളമൊഴിച്ച് ഇളക്കി മൂന്നു മിനിറ്റ് വേവിച്ചു കുറുക്ക് എടുക്കുക. ചൂടാറിയ ശേഷം ഈ കുറുക്ക് മിക്സിയിൽ ഇടുക.
  • റോബസ്റ്റ പഴം മുറിച്ചു ചേർക്കുക.
  • അണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ബദാം കുതിർത്തു ചേർക്കുക.
  • തണുത്ത പാലൊഴിച്ചു അടിച്ചെടുക്കുക.
    റാഗി സ്മൂത്തി റെഡി!

തയ്യാറാക്കിയത്:
ഷീജ അനിൽ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More