മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഗായിക ‘നീതി’യിൽ
മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ പിന്നണി ഗായികയായി രണ്ട് മികച്ച ഗാനങ്ങളുമായി എത്തുന്നു. ഡോ. ജെസ്സി സംവിധാനം ചെയ്യുന്ന നീതി എന്ന ചിത്രത്തിലാണ് കാസർഗോഡ് സ്വദേശിയായ ചാരുലത എന്ന ട്രാൻസ്ജെൻഡർ ഗായികയായി...