Music‘മോന്തടി മോന്തടി അന്തി കള്ള്’ – പുതിയ കള്ളുപാട്ട് പുറത്തിറങ്ങി by ManicheppuOctober 29, 20220101 Share4 വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ‘ഹയ’ എന്ന പുതിയ സിനിമയിലെ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. സതീഷ് ഇടമണ്ണേൽ എഴുതി വരുൺ സുനിൽ തയ്യാറാക്കിയ ഈ ഗാനം പാടിയിരിക്കുന്നത് രശ്മി സതീഷ്, ബിനു സരിഗ, വരുൺ സുനിൽ എന്നിവരാണ്.