പൊന്നോണ പൂനിലാവ് – ഓണ ആൽബം മുകേഷ് പ്രകാശനം ചെയ്തു.
സമൃദ്ധമായ ബാല്യകാല ഓണ ഓർമ്മകളുമായി, പൊന്നോണ പൂനിലാവ് എന്ന ഓണ ആൽബം പുറത്തിറങ്ങി. പ്രശസ്ത സിനിമാ സംവിധായകൻ എം.ആർ.അനൂപ് രാജ്, നാഗപഞ്ചമി എന്ന ഹിറ്റ് ആൽബത്തിന് ശേഷം സംവിധാനം ചെയ്യുന്ന പൊന്നോണ പൂനിലാവ് മനോരമ...