ലൂയിസ് – ഇന്ദ്രൻസ് സൂപ്പർ സ്റ്റാറായി! നവംബർ 4 ന് നിങ്ങളുടെ മുമ്പിൽ
ഇന്ദ്രൻസ് ഞങ്ങളുടെ സൂപ്പർ സ്റ്റാർ. ലൂയിസായി ഗംഭീര പ്രകടനത്തോടെ ഇന്ദ്രൻസ് ചേട്ടൻ ഞങ്ങളുടെ സൂപ്പർ സ്റ്റാറായി മാറിയിരിക്കുന്നു. ലൂയിസ് എന്ന ചിത്രത്തിന്റെ സംവിധായകൻ ഷാബു ഉസ്മാന്റെ വാക്കുകൾ!...