താങ്കൾക്കും വേണ്ടേ ഒരു പെൻഷൻ?
നിലവിൽ ഗവണ്മെന്റ് ജോലിക്കാർക്ക് മാത്രം കിട്ടിക്കൊണ്ടിരിക്കുന്ന പെൻഷൻ എന്ന സമ്പ്രദായം പോലെ ഗവൺമെന്റേതര ജോലിക്കാർക്കും ആജീവനാന്തം പെൻഷൻ ലഭിക്കണമെന്ന ഉദ്ദേശത്തോടുകൂടി SBI ലൈഫ് അവതരിപ്പിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്....