അഭിനയ മികവിന് അനൂപ് ഖാലീദിന് ഫിലിം ക്രിട്ടിക്സ് അവാർഡ്
6 ഹവേഴ്സ് എന്ന ചിത്രത്തിലെ അഭിനയ മികവിന്, അനൂപ് ഖാലിദ്, 2021-ലെ കേരള ഫിലിം ക്രിട്ടിക്സ് പ്രത്യേക ജൂറി പുരസ്കാരം നേടി. ഭരതിനോടൊപ്പം ലൂക്ക് എന്ന ശക്തമായ കഥാപാത്രത്തെയാണ് അനൂപ് സിക്സ് ഹവേഴ്സിൽ അവതരിപ്പിച്ചത്....