നിശബ്ദതയിൽ തുടങ്ങിയ മലയാള സിനിമ ഇന്ന് ഉറ്റുനോക്കുന്നത് ട്രെൻഡുകളുടെ കാലത്തേക്കുകൂടിയാണ്. ഏത് കാലഘട്ടം പരിശോധിച്ചു നോക്കുകയാണെങ്കിലും മലയാള സിനിമയിൽ പുതുമ സംഭവിച്ചിട്ടുണ്ട്....
ഈ വർഷത്തെ പത്മ പുരസ്കാരങ്ങളിൽ മലയാളി തിളക്കവും. നാല് മലയാളികളാണ് പത്മശ്രീ പുരസ്‌കാരങ്ങൾക്ക് അർഹരായവർ. ഗാന്ധിയൻ വി.പി.അപ്പുക്കുട്ട പൊതുവാള്‍, ചരിത്രകാരൻ സി.ഐ.ഐസക്, കളരി ഗുരുക്കൾ എസ്.ആർ.ഡി.പ്രസാദ്, കർഷകൻ ചെറുവയൽ കെ.രാമൻ എന്നീ മലയാളികൾക്കാണ് പത്മശ്രീ...
എരുമേലി അയ്യപ്പ ജ്യോതി ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ മകരജ്യോതി പുരസ്ക്കാരം അയ്മനം സാജന് ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പന്തളം രാജാവ് ശ്രീ പുണർതം തിരുന്നാൾ നാരായണവർമ്മ തമ്പുരാനാണ് പുരസ്കാരം സമ്മാനിച്ചത്....
ചലഞ്ചർ സിനിമയുടെ സംഘട്ടന ചിത്രീകരണത്തിനിടയിൽ നായകന് പരുക്ക്. സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമ്മിച്ച് മെഹമൂദ് കെ എസ് സംവിധാനം ചെയ്യുന്ന ചലഞ്ചർ എന്ന മലയാള സിനിമയുടെ ചിത്രീകരണം പെരുമ്പാവൂര് പുരോഗമിക്കുന്നതിനിടയിലാണ് സംഭവം....
1981-ൽ ജോൺ ഹസ്റ്റൺ സംവിധാനം ചെയ്ത് സിൽവസ്റ്റർ സ്റ്റാലോൺ, മൈക്കൽ കെയ്ൻ, മാക്‌സ് വോൺ സിഡോ, പെലെ എന്നിവർ അഭിനയിച്ച ഒരു അമേരിക്കൻ-ബ്രിട്ടീഷ്-ഇറ്റാലിയൻ സ്‌പോർട്‌സ് യുദ്ധ ചിത്രമാണ് 'എസ്‌കേപ്പ് ടു വിക്ടറി'....
കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സൗത്ത് ഇന്ത്യയിലെ നമ്പർ വൺ ഡയറി ബ്രാൻഡായ നന്ദിനിയുടെ എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകൾ ആയ “നന്ദിനി കഫേ മൂ“ കേരളത്തിൽ തുടങ്ങുന്നത് ഫ്രാഞ്ചൈസി മോഡലിൽ ആയിരിക്കും....
മണിച്ചെപ്പ് പുതുകാല മാസിക ആണെങ്കിലും, പുതുവത്സര പതിപ്പായി ഇറങ്ങുന്ന (ജനുവരി ലക്കം) മണിച്ചെപ്പ് എല്ലാവരെയും ആ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുകയാണ്. അതെ, പുതിയ ലക്കം മണിച്ചെപ്പ് (ജനുവരി ലക്കം മാത്രം) രണ്ടു...
സിനിമയുടെ എല്ലാ മേഖലകളും ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെ, മമ്മി സെഞ്ച്വറിയുടെ ഉടമസ്ഥതയിൽ എറണാകുളം പൊന്നുരുന്നിയിൽ ആരംഭിച്ച സെഞ്ച്വറി സിനിമ ഫാക്ടറി സ്റ്റുഡിയോയുടെ ഉദ്ഘാടനം പി.സി.ചാക്കോ നിർവഹിച്ചു....
സ്റ്റീവൻ സ്പീൽബർഗിന് ‘ദ ടെർമിനൽ’ എന്ന ചിത്രമെടുക്കാൻ പ്രചോദനമായ മെഹ്റാൻ കരീമി നാസ്സെറി (70) അന്തരിച്ചു. 18 വർഷം ജീവിക്കുകയും വീടെന്ന് വിശേഷിപ്പിക്കുകയും ചെയ്ത പാരീസിലെ ചാൾസ് ഡി ഗലേ വിമാനത്താവളത്തിലായിരുന്നു അന്ത്യം....
ആനപാപ്പാൻ ആകാൻ പോയകഥ .. സമീപകാലത്തു മലയാളികൾക്കിടയിൽ ചർച്ചാവിഷയമായ ഒരു സംഭവത്തെ ആസ്പദമാക്കി ദുബായിലുള്ള ഒരുകൂട്ടം പ്രവാസികളുടെ ഹ്രസ്വചിത്രമാണ് "ഒരു ഒപ്പിന്റെ കഥ"....