വയലാർ ഗോപാലകൃഷ്ണൻ
മുറ്റത്തോണപ്പൂവിട്ട് ചേച്ചി
കുട്ടനെ നോക്കി ചിരിക്കുന്നു
ഓണപ്പൈങ്കിളിപാടും പാട്ടി-
ന്നീണം കേട്ടവനാർപ്പിടുന്നു
അപ്പോളെത്തിയപൊന്നോണക്കാ-
റ്റത്തപ്പൂക്കൾ ചൊരിയുന്നു
#malayalam #poem #literacy #reading #online #magazines #writing #jasmine