Poems

അധ്വാനം (കവിത)

രാജേന്ദ്രകുമാർ, ഏഴംകുളം

അധ്വാനത്തിൻ വില അറിയാതെ
ജീവിക്കുന്നതിലെന്തർത്ഥം.
ആശകളൊത്തിരി ഉണ്ടായാലെ
ജീവിതലക്ഷ്യം നിറവേറു.
കഠിനാധ്വാനം ചെയ്യാഞ്ഞാൽ
ജീവിതവിജയം അതിദൂരം.
ഓർത്തീടേണം നാമെല്ലാമിനി
ഏറെയുണ്ട് താണ്ടീടാൻ!
ദൃഢനിശ്ചയവും മനക്കരുത്തും
അധ്വാനിക്കാനൊരു മനസ്സും!
ഉണ്ടെന്നാകിൽ നേടീടാം
ജീവിതവിജയം എന്നെന്നും.

#malayalam #poem #literacy #reading #online #magazines #writing

Related posts

1 comment

Sivasankaran January 30, 2025 at 3:50 am

Great lines

Reply

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More