ദീപാവലി ആശംസകളോടെ പുതിയ ലക്കം മണിച്ചെപ്പ് വരവായി. കൂടാതെ, ശിശുദിനത്തോടനുബന്ധിച്ചുള്ള കവിതകളും, ലേഖനവും ഇത്തവണ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വൈറ്റ് മാജിക് എന്ന തുടർചിത്രകഥ, ‘ഇഷാരയും മോജോ ഡയറിയും’ എന്ന നോവൽ, ഡോ. അബ്ദുൽ കലാമിനെ കുറിച്ചുള്ള തുടർ ചിത്രകഥ എന്നിവ ഈ ലക്കവും തുടരുന്നു. മണിച്ചെപ്പിലെ കഥകളെ കുറിച്ചും ചിത്രീകരണത്തെ കുറിച്ചുമെല്ലാം അഭിപ്രായങ്ങൾ അറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി അറിയിക്കുന്നു. ഇനിയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എഴുതി അറിയിക്കാൻ മറക്കരുതേ.
മണിച്ചെപ്പിന്റെ subscription എടുത്ത എല്ലാ കൂട്ടുകാർക്കും സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. അതിലേക്കായി നിങ്ങൾ login ചെയ്യണമെന്ന് മാത്രം. ഈ അവസരം പാഴാക്കരുത്… മണിച്ചെപ്പിന്റെ subscription എടുക്കൂ…കൂടുതൽ വിവരങ്ങൾക്ക്: https://manicheppu.com/subscriptions/
കഥകളും കവിതകളുമൊക്കെ മണിച്ചെപ്പിലേയ്ക്ക് അയച്ചു തന്ന എല്ലാ കൂട്ടുകാർക്കും നന്ദി അറിയിച്ചു കൊള്ളുന്നു. നിങ്ങൾ അയച്ചു തരുന്ന പ്രസിദ്ധീകരണ യോഗ്യമായ കഥകളും മറ്റും ഈ ലക്കം കണ്ടില്ലെങ്കിൽ വിഷമിക്കേണ്ട, വരും ലക്കങ്ങളിൽ അവ ഉൾപ്പെടുത്തുന്നതായിരിക്കും.
മണിച്ചെപ്പിൽ subscription എടുത്ത് യഥേഷ്ടം ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം:
മണിച്ചെപ്പ്, വായനക്കാർക്കായി subscription പദ്ധതി പരിചയപ്പെടുത്തുന്നു. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയുള്ള പ്ലാനുകൾ ആണുള്ളത്. subscribe ചെയ്യാനായി സന്ദർശിക്കൂ: https://manicheppu.com/subscriptions/ ഇതുവരെ നിരവധിപേർ മണിച്ചെപ്പിന്റെ subscribe ചെയ്തു ഫ്രീ ആയി മാഗസിനുകൾ ഡൌൺലോഡ് ചെയ്യുന്നുണ്ട്. ഇനിയും subscribe ചെയ്യാത്തവർ ഈ അവസരം ഉപയോഗപ്പെടുത്തൂ.