30.8 C
Trivandrum
December 26, 2024
Movies

കെയർ ആരംഭിക്കുന്നു.

മിത്രം, സെലിബ്രേഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം തിലകേശ്വരി മൂവി സും, അബിഗയിൽ മരിയ ക്രീയേഷനും ചേർന്ന് നിർമ്മിക്കുന്ന കെയർ എന്ന ചിത്രം ജയൻ പ്രഭാകർ രചന, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – ഷെട്ടി മണി, ഗാനങ്ങൾ – പി.പി.ഗീത, സംഗീതം – പോൾ എ.വി, എ ഡിറ്റിംഗ് – അസർ ജി, ആർട്ട് – ഷിയാസ് റഹ്മാൻ, മേക്കപ്പ് – പ്രണവ്, കോസ്റ്റ്യൂം – അൻജു.പി.മോഹൻ, ആക്ഷൻ – ഡ്രാഗൺ ജിറോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മനോജ് കാർത്തിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജേഷ് ഓയൂർ, പി.ആർ.ഒ – അയ്മനം സാജൻ



കുട്ടികൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ചിത്രീകരിക്കുന്ന ഈ ചിത്രത്തിലേക്ക് 6 വയസ്സിനും, 17 വയസ്സിനും ഇടയ്ക്കുള്ള കുട്ടികളെ തേടുന്നു. ഇരുപത്തഞ്ചോളം കുട്ടികളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സെപ്റ്റംബർ അവസാനം മൂവാറ്റുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More