28.8 C
Trivandrum
January 16, 2025
Articles

കെ.ആർ.ഗൗരിയമ്മ നേർക്കണ്ണാടിയിൽ കുഞ്ഞമ്മയായി!

കെ.ആർ.ഗൗരിയമ്മ ഒരു നേർക്കണ്ണാടിയിൽ കുഞ്ഞമ്മയായി മാറിയ കഥ!

കേരളത്തിന്റെ വിപ്ലവ നായിക കെ. ആർ. ഗൗരിയമ്മ ഒരു ഡോക്യൂ ഫിക്ഷൻ സിനിമയിൽ അഭിനയിച്ച കഥ പറയുകയാണ് അയ്മനം സാജൻ അവതരിപ്പിക്കുന്ന ഈ വീഡിയോയിലൂടെ. ‘നേർ കണ്ണാടി’ എന്നായിരുന്നു ആ ഫിലിമിന്റെ പേര്. വർക്കല അജയ് വിഷന്റെ ബാനറിൽ ദീപ വിജയനാണ് ഈ ഡോക്യൂ ഫിക്ഷൻ നിർമ്മിച്ചത്. ചേർത്തലയിൽ വച്ചായിരുന്നു ഷൂട്ടിങ്. ശ്രീകണ്ഠൻ അന്ന് ഇതിന്റെ സംവിധാനം.

ഈ ഫിലിമിൽ കേരളം രാഷ്ട്രീയവും ചരിത്രവും അടങ്ങുന്ന അൻപതോളം ചോദ്യങ്ങൾക്ക് ഗൗരിയമ്മ മറുപടി പറയുന്നുണ്ട്. ഈ ഡോക്യൂ ഫിക്ഷന്റെ കൂടുതൽ വിവരങ്ങൾ നമുക്ക് നൽകുകയാണ് അയ്മനം സാജൻ ഈ വീഡിയോയിലൂടെ.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More