വ്യത്യസ്തമായ ഒരു പ്രണയകഥ അവതരിപ്പിക്കുകയാണ് ചന്ദ്രികയുടെ രമണൻ എന്നചിത്രം. യുവപത്രപ്രവർത്തകയും, സംവിധായികയുമായ രഞ്ചുനിള രചനയും, സംവിധാനവും നിർവ്വഹിക്കുന്നു....
സ്ത്രീകൾ പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന, ഒരു സ്ത്രീപക്ഷ സിനിമയാണ് പാഞ്ചാലി. എസ്.എസ്.പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്, മലയാള സിനിമയിലെ ആദ്യത്തെ ലേഡി പ്രൊഡക്ഷൻ കൺട്രോളറായ ഷാൻസി...
സമൂഹത്തിലെ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളിൽ മനംനൊന്ത് കഴിയുന്ന ചെറുപ്പക്കാരന്റെ മാനസിക സംഘർഷങ്ങളുടെ കഥ പറയുന്ന ഒറ്റ എന്ന ചിത്രത്തിന്റെ ട്രെയ്ലർ അയ്മനം സാജൻ മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു....
കഴിഞ്ഞ വർഷം, അതായത് ജൂൺ 23, 2020 നായിരുന്നു, മലയാളത്തിലേയ്ക്ക് ഒരു പുതിയ മാഗസിൻ കുട്ടികളുടെ ലോകത്തേയ്ക്ക് ഇറങ്ങി വന്നത്. കഥകളും വിജ്ഞാനപ്രദമായ ലേഖനങ്ങളുമായി തുടങ്ങിയ 'മണിച്ചെപ്പ്' എന്ന ആ മാഗസിൻ ഇന്ന് മലയാളികൾ...
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘കള്ളനോട്ടം’ എന്ന ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ച അൻസു മരിയ തോമസ് ശ്രദ്ധേയയാകുന്നു. കള്ളനോട്ടത്തിൽ റോസി എന്ന കഥാപാത്രത്തെയാണ് അൻസു മരിയ അവതരിപ്പിച്ചത്....
മദ്യത്തിനും, മയക്കുമരുന്നിനും, പുകവലിക്കുമെതിരെ, കേരള സർക്കാർ ആരോഗ്യ വകുപ്പ് തൃശൂർ ജില്ല അവതരിപ്പിച്ച ഹ്രസ്വചിത്രമാണ് ദിവൺ. പ്രസിദ്ധ ചിത്രകാരനും, ക്യാമറാമാനുമായ ഗജേന്ദ്രൻ വാവ സംവിധാനം ചെയ്യുന്ന ഈ ചിത്രം കഴിഞ്ഞ ദിവസം തൃശൂർ ജില്ലാ...
ലോകസിനിമയിൽ തന്നെ ആദ്യമായി ഒരു പൂവൻ കോഴിയെ പ്രധാന കഥാപാത്രമാക്കി അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള കൊച്ചു സിനിമയാണ് പൂവൻകോഴി. പപ്പി ആൻഡ് കിറ്റി എന്റർടെമെന്റിനു വേണ്ടി ഉണ്ണി അവർമ്മ രചനയും...