സമൂഹത്തിലെ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളിൽ മനംനൊന്ത് കഴിയുന്ന ചെറുപ്പക്കാരന്റെ മാനസിക സംഘർഷങ്ങളുടെ കഥ പറയുന്ന ഒറ്റ എന്ന ചിത്രത്തിന്റെ ട്രെയ്ലർ അയ്മനം സാജൻ മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു....
കഴിഞ്ഞ വർഷം, അതായത് ജൂൺ 23, 2020 നായിരുന്നു, മലയാളത്തിലേയ്ക്ക് ഒരു പുതിയ മാഗസിൻ കുട്ടികളുടെ ലോകത്തേയ്ക്ക് ഇറങ്ങി വന്നത്. കഥകളും വിജ്ഞാനപ്രദമായ ലേഖനങ്ങളുമായി തുടങ്ങിയ 'മണിച്ചെപ്പ്' എന്ന ആ മാഗസിൻ ഇന്ന് മലയാളികൾ...
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘കള്ളനോട്ടം’ എന്ന ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ച അൻസു മരിയ തോമസ് ശ്രദ്ധേയയാകുന്നു. കള്ളനോട്ടത്തിൽ റോസി എന്ന കഥാപാത്രത്തെയാണ് അൻസു മരിയ അവതരിപ്പിച്ചത്....
മദ്യത്തിനും, മയക്കുമരുന്നിനും, പുകവലിക്കുമെതിരെ, കേരള സർക്കാർ ആരോഗ്യ വകുപ്പ് തൃശൂർ ജില്ല അവതരിപ്പിച്ച ഹ്രസ്വചിത്രമാണ് ദിവൺ. പ്രസിദ്ധ ചിത്രകാരനും, ക്യാമറാമാനുമായ ഗജേന്ദ്രൻ വാവ സംവിധാനം ചെയ്യുന്ന ഈ ചിത്രം കഴിഞ്ഞ ദിവസം തൃശൂർ ജില്ലാ...
ലോകസിനിമയിൽ തന്നെ ആദ്യമായി ഒരു പൂവൻ കോഴിയെ പ്രധാന കഥാപാത്രമാക്കി അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള കൊച്ചു സിനിമയാണ് പൂവൻകോഴി. പപ്പി ആൻഡ് കിറ്റി എന്റർടെമെന്റിനു വേണ്ടി ഉണ്ണി അവർമ്മ രചനയും...
വ്യത്യസ്ഥമായ കുടുംബകഥ അവതരിപ്പിക്കുകയാണ് അതിഥി എന്ന ഹ്രസ്വചിത്രം. ചങ്ങാതിക്കൂട്ടം പ്രൊഡക്ഷൻസിനു വേണ്ടി സുമേഷ് നന്ദനം സംവിധാനം ചെയ്ത അതിഥി ഗുഡ്വിൽ എന്റെർടെയ്മെന്റ് ചാനലിൽ ടെലികാസ്റ്റ് ചെയ്തു....
മലയാളത്തിന്റെ പ്രിയപ്പെട്ട താരം ജഗതി ശ്രീകുമാർ സിനിമയിലേയ്ക്ക് തിരിച്ചു വരുന്നതിനെ കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ മണിച്ചെപ്പിൽ നിങ്ങൾ കണ്ടു കഴിഞ്ഞുവല്ലോ. ഈ വാർത്തയെ ആസ്പദമാക്കി പ്രശസ്ത പി.ആർ.ഓ. അയ്മനം സാജൻ തയ്യാറാക്കിയ വീഡിയോ...
എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയായിൽ ആണ്. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു...