ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്തെത്തുന്നത്....
ആനുകാലിക സംഭവങ്ങളെ ആധാരമാക്കി പ്രശസ്ത നാടകകൃത്ത് മുരളി അടാട്ട് രചന നിർവ്വഹിച്ച ‘നാരീ പർവ്വം’ എന്ന ശ്രവ്യ നാടകം ഉടൻ യൂറ്റ്യൂബിൽ റിലീസ് ചെയ്യും. ആധുനിക കാലഘട്ടത്തിൽ ശ്രവ്യ നാടകങ്ങൾക്ക് പ്രാധാന്യം കൂടി വരുകയാണ്....
കരിമ്പനയുടെ തന്നെ ഓലകൊണ്ട് നിർമ്മിച്ച കുമ്പിളിൽ ആണ് സാധാരണയായി നൊങ്ക് പകർന്ന് കിട്ടുക. ഇന്ത്യയിൽ മാത്രമല്ല കരിമ്പനയുണ്ടാകുന്ന മിക്കവാറും എല്ലാ പ്രദേശത്തും നൊങ്ക് ഉപയോഗിക്കപ്പെടുന്നു....
2021 ൽ പുറത്തിറങ്ങിയ മണിച്ചെപ്പിന്റെ സ്പെഷ്യൽ Annual പതിപ്പിന്റെ വില ഇപ്പോൾ 50 രൂപയായി കുറച്ച വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു. ഈ സ്പെഷ്യൽ Annual പതിപ്പ് ഡൌൺലോഡ് ചെയ്യുമ്പോൾ 'തട്ടിൻപുറത്തു വീരൻ' എന്ന...
കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദ്രാവിഡ രാജകുമാരൻ’. ശ്രീ നീലകണ്ഠ ഫിലിംസിന്റെ ബാനറിൽ വിനിത തുറവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കുന്നു....
സുരാജ് വെഞ്ഞാറമ്മൂടിന്റെ സഹോദരൻ സജി വെഞ്ഞാറമ്മൂട് ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘അല്ലി’. ഹൈ ഫൈവ് ഫിലിംസിനു വേണ്ടി രാജ്കുമാർ എസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന അല്ലിയുടെ ചിത്രീകരണം പൂർത്തിയായി....
കടലാസുകളിൽ മാത്രം ഒതുങ്ങുന്ന ആദിവാസീ ഉന്നമനവും, രാഷ്ട്രീയക്കാരിൽ നിന്നും, ഉദ്ദ്യോഗസ്ഥരിൽ നിന്നും, സമൂഹത്തിൽ നിന്നും, കാലങ്ങളായി ആദിവാസികൾ നേരിടുന്ന കടുത്ത അവഗണയും, ദയനീയമായ ജീവിത സാഹചര്യങ്ങളും, സഹപാഠികളിൽ നിന്നു പോലും നേരിടുന്ന തിക്താനുഭങ്ങളും, തുറന്ന്...
വീണ്ടും ഒരു സിനിമാക്കഥ സിനിമയാകുന്നു. സ്ക്രീൻ പ്ലേ എന്ന് പേരിട്ട ഈ ചിത്രം സെഞ്ച്വറിവിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമ്മിക്കുന്നു. കെ.എസ്.മെഹമൂദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്....
ഒരു നായയും, പെൺകുട്ടിയും തമ്മിലുള്ള ആത്മബന്ധം ചിത്രീകരിക്കുന്ന മലയാളത്തിലെ അപൂവ്വ ചിത്രമായ സീക്രെട്ട്സിന്റെ ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി. സിനിമാ പ്രൊഡക്ഷൻ കൺട്രോളറായ ബൈജു പറവൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ലജൻഡ് ഫിലിംസാണ്...