‘സ്ക്രീൻ പ്ലേ’ – മാർച്ച് 18-ന് തീയേറ്ററിൽ
സിനിമാ തിരക്കഥകളുമായി സിനിമാ ലോകത്ത് ചുറ്റിക്കറങ്ങുന്ന ഒരു തിരക്കഥാകാരന്റെ ജീവിതകഥ പറയുന്ന സ്ക്രീൻ പ്ലേ എന്ന ചിത്രം മാർച്ച് 18-ന് തീയേറ്ററിലെത്തുന്നു. സെഞ്ച്വറിവിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമ്മിക്കുന്ന ഈ ചിത്രം, കെ.എസ്.മെഹമൂദ് ആണ്...