ആ ഒറ്റമുറി വീട്ടിലെത്തിയ സംസ്ഥാന ഫിലിം അവാർഡ്!
ശ്യാമപ്രസാദിന്റെ 'കാസിമിന്റെ കടൽ' എന്ന ചിത്രത്തിലെ 'ബിലാൽ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു അവിസ്മരണീയമാക്കിയതിനാണ് നിരഞ്ജനെ തേടി അവാർഡ് എത്തിയത്. അഭിനയ രംഗത്തേക്ക് തീര്‍ത്തും യാദൃശ്ചികമായാണ് നിരഞ്ജന്റെ കടന്നുവരവ്....