ബാലസാഹിത്യ മേഖലയില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ഇക്കാരണത്താല്‍ കുട്ടിക്കവിതകളാണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ വേരുറച്ചു പോയിട്ടുണ്ട്....
"ശത്രു അദൃശ്യനാണെങ്കിൽ, ഒളിഞ്ഞിരിയ്ക്കുന്നതാണ് ബുദ്ധി".... പറഞ്ഞത് ചാണക്യൻ. എത്രയോ കാലങ്ങൾക്ക് മുമ്പ്. ഇന്ന്, ഈ മഹാമാരി കാലത്ത്, ഏറ്റവും അന്വർത്ഥമായ ഒരു സന്ദേശമാണത്. നമുക്ക് കാണാൻ കഴിയാത്ത സൂക്ഷ്മ കണികകളെ പോലും നേരിടാൻ നമുക്കറിയില്ല...
ഇന്ത്യ മഹാരാജ്യം - ലോകം ഉറ്റുനോക്കുന്ന, സാമ്പത്തികവും സൈനികവുമായി വളർച്ച നേടിയ രാജ്യം! ഇക്കാരണത്താൽ ലോകം നമ്മെ ഉറ്റുനോക്കുന്നതിൽ അത്ഭുതമില്ല. എന്നാൽ, നാം ഇന്ത്യൻ പൗരനെന്ന നിലയിൽ നമ്മുടെ പോരായ്മകൾ സ്വയം മനസ്സിലാക്കേണ്ട സമയമാണിത്....
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം (ഗണതന്ത്രദിനം) എന്നറിയപ്പെടുന്നത്....
എല്ലാ വർഷത്തെയും പോലെയുള്ള ഒരു ഓണാഘോഷം ഈ ഒരു കൊറോണ സമയത്തു പറ്റില്ല എങ്കിലും എല്ലാ കൂട്ടുകാരും അവരവരുടെ വീടുകളിൽ അച്ഛനമ്മമാരോടൊപ്പം അവരുടെ സന്തോഷങ്ങളിൽ പങ്കു ചേരാം....