വീട്ടിൽ തന്നെ മധുരമേറും ബിസ്‌ക്കറ്റ് തയ്യാറാക്കാം
എളുപ്പത്തിൽ എങ്ങനെ ബിസ്‌ക്കറ്റ് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിനായി ആദ്യം ഒരു കപ്പ് മൈദാ അല്ലെങ്കിൽ ഏഴു ടേബിൾ സ്പൂൺ മൈദാ എടുക്കുക. അതിലേയ്ക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡാ ഇട്ടതിനുശേഷം നല്ലതുപോലെ...