ചിത്രാംബരി ലിറിക്കൽ വീഡിയോ ശ്രദ്ധേയമായി.
ചിത്രാംബരി എന്ന ചിത്രത്തിനു വേണ്ടി സിത്താര കൃഷ്ണകുമാർ പാടിയ നാടൻപാട്ട് ശ്രദ്ധേയമായി. ആദ്യമാണ് സിത്താര കൃഷ്ണകുമാർ ഇത്തരമൊരു നാടൻപാട്ട് ആലപിക്കുന്നത്. സത്യം ഓഡിയോസ് പുറത്തിറക്കിയ ഈ മനോഹര ഗാനത്തിൻ്റെ സംഗീതം സുനിൽ പള്ളിപ്പുറമാണ്....
