ഗറില്ല നാടകം വിഷയമാക്കിയ ത്രില്ലർ സിനിമ. ‘കാവതിക്കാക്കകൾ’ തീയേറ്ററിലേക്ക്.
ഗറില്ല നാടകം വിഷയമാക്കിയ ത്രില്ലർസിനിമയാണ് ‘കാവതിക്കാക്കകൾ’. മലയാളത്തിലെ ഒരു വ്യത്യസ്ത ചിത്രം എന്ന് ഭംഗിവാക്കല്ലാതെ പറയാവുന്ന സിനിമയാണ് ‘കാവതിക്കാക്കകൾ'. തിരുവനന്തപുരത്തെ ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ഇപ്പോൾ മറ്റു കേന്ദ്രങ്ങളിലും...