കുട്ടനാടിൻ്റെ മനോഹാരിതയിൽ അഗ്നി മുഖം പൂജ നടന്നു.
കുട്ടനാടിൻ്റെ മനോഹാരിതയിൽ, പുളിങ്കുന്ന് മരിയ റിസോർട്ടിൽ അഗ്നിമുഖം എന്ന ചിത്രത്തിൻ്റെ പൂജ നടന്നു. അരുൺ സിനി ഫിലിം പ്രൊഡക്ഷൻസിനു വേണ്ടി അരുൺ വിശ്വനാഥ് നിർമ്മിക്കുന്ന ഈ ചിത്രം ഡോ.എം.പി.നായർ സംവിധാനം ചെയ്യുന്നു....