ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ തരംഗം സൃഷ്ടിച്ച് ‘വെള്ളക്കാരന്റെ കാമുകി’
വെള്ളക്കാരന്റെ കാമുകി ആദ്യ ദിനം അയ്യായിരത്തിലേറെ പേർ സിനിമ കാണാൻ പ്ലാറ്റ് ഫോമിലെത്തി. പുതുമുഖ ചിത്രമായ വെള്ളക്കാരന്റെ കാമുകി ഒ ടി ടി പ്ലാറ്റ് ഫോമിൽ മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുന്നു....
