'നിയോ മാൻ' എന്നൊരു പുതിയ തുടർചിത്രകഥയുമായി എത്തുകയാണ് മണിച്ചെപ്പിന്റെ ഈ സെപ്റ്റംബർ പതിപ്പിലൂടെ. സൂപ്പർ ഹീറോ കഥകളിൽ പെടുത്താവുന്ന ചിത്രകഥയാണ് മണിച്ചെപ്പിന്റെ സ്വന്തം 'നിയോ മാൻ'....
മണിച്ചെപ്പിന്റെ 2021 ലെ ഓണപ്പതിപ്പ് നിങ്ങളുടെ മുന്നിലേയ്ക്ക് അവതരിപ്പിക്കുകയാണ് ഈ ലക്കത്തിലൂടെ. മണിച്ചെപ്പിന്റെ പിറവിക്കു ശേഷമുള്ള രണ്ടാമത്തെ ഓണപതിപ്പാണിത്....
1853 ൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ തുടങ്ങിയ കമ്പനിയാണെങ്കിലും ഇതിന്റെ ഉത്ഭവത്തിന് ചുക്കാൻ പിടിച്ചത് ജർമനിയിലെ ബവേറിയയിൽ നിന്നും അമേരിക്കയിലെ ഫ്രാൻസിസ്കോയിലേക്ക് കുടിയേറിയ 'ലെവി സ്ട്രാസ്സ്' എന്ന ജർമൻകാരനാണ്....
സ്ത്രീകൾ പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന, ഒരു സ്ത്രീപക്ഷ സിനിമയാണ് പാഞ്ചാലി. എസ്.എസ്.പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്, മലയാള സിനിമയിലെ ആദ്യത്തെ ലേഡി പ്രൊഡക്ഷൻ കൺട്രോളറായ ഷാൻസി...
സമൂഹത്തിലെ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളിൽ മനംനൊന്ത് കഴിയുന്ന ചെറുപ്പക്കാരന്റെ മാനസിക സംഘർഷങ്ങളുടെ കഥ പറയുന്ന ഒറ്റ എന്ന ചിത്രത്തിന്റെ ട്രെയ്ലർ അയ്മനം സാജൻ മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു....
കഴിഞ്ഞ വർഷം, അതായത് ജൂൺ 23, 2020 നായിരുന്നു, മലയാളത്തിലേയ്ക്ക് ഒരു പുതിയ മാഗസിൻ കുട്ടികളുടെ ലോകത്തേയ്ക്ക് ഇറങ്ങി വന്നത്. കഥകളും വിജ്ഞാനപ്രദമായ ലേഖനങ്ങളുമായി തുടങ്ങിയ 'മണിച്ചെപ്പ്' എന്ന ആ മാഗസിൻ ഇന്ന് മലയാളികൾ...
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘കള്ളനോട്ടം’ എന്ന ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ച അൻസു മരിയ തോമസ് ശ്രദ്ധേയയാകുന്നു. കള്ളനോട്ടത്തിൽ റോസി എന്ന കഥാപാത്രത്തെയാണ് അൻസു മരിയ അവതരിപ്പിച്ചത്....