ജഗതി ശ്രീകുമാർ വീണ്ടും വരുന്നു. ‘തീമഴ തേൻ മഴ’ തീയേറ്ററിലേക്ക്.
മലയാള സിനിമയിലെ അഭിനയ ചക്രവർത്തി ജഗതി ശ്രീകുമാർ, വീണ്ടും ആദ്യമായി ക്യാമറായ്ക്ക് മുമ്പിൽ വന്ന 'തീമഴ തേൻ മഴ' എന്ന ചിത്രം പൂർത്തിയായി ഉടൻ തീയേറ്ററിലെത്തും. പ്രശസ്ത സംവിധായകൻ കുഞ്ഞുമോൻ താഹ, സെവൻ ബേഡ്സിന്റെ...