കേരളപ്പിറവിയുടെ നിറവിൽ മണിച്ചെപ്പിന്റെ 2022 നവംബർ ലക്കം ഇതാ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു. മണിച്ചെപ്പിന്റെ membership എടുത്ത എല്ലാ കൂട്ടുകാർക്കും സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്....
വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന 'ഹയ' എന്ന പുതിയ സിനിമയിലെ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. സതീഷ് ഇടമണ്ണേൽ എഴുതി വരുൺ സുനിൽ തയ്യാറാക്കിയ ഈ ഗാനം പാടിയിരിക്കുന്നത് രശ്മി സതീഷ്, ബിനു സരിഗ, വരുൺ...
6 ഹവേഴ്സ് എന്ന ചിത്രത്തിലെ അഭിനയ മികവിന്, അനൂപ് ഖാലിദ്, 2021-ലെ കേരള ഫിലിം ക്രിട്ടിക്സ് പ്രത്യേക ജൂറി പുരസ്കാരം നേടി. ഭരതിനോടൊപ്പം ലൂക്ക് എന്ന ശക്തമായ കഥാപാത്രത്തെയാണ് അനൂപ് സിക്സ് ഹവേഴ്സിൽ അവതരിപ്പിച്ചത്....
ഇന്ദ്രൻസ് ലൂയിസ് എന്ന ചിത്രത്തിൽ ഗായകനായി തിളങ്ങി. ഇന്ദ്രൻസും, കുട്ടികളും ചേർന്ന് പാടിയ തൊട്ടാവാടി എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു....
തിരുവനന്തപുരം സ്റ്റൈൽ ചിക്കൻ തോരൻ എങ്ങനെ ഉണ്ടാക്കാം എന്നതാണ് ഈ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. വീഡിയോ കണ്ടതിന് ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു....
നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രമുഖ നടി അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ അരങ്ങേറുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജാ എന്ന മെഗാപരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു...
ഇന്ദ്രൻസ് ഞങ്ങളുടെ സൂപ്പർ സ്റ്റാർ. ലൂയിസായി ഗംഭീര പ്രകടനത്തോടെ ഇന്ദ്രൻസ് ചേട്ടൻ ഞങ്ങളുടെ സൂപ്പർ സ്റ്റാറായി മാറിയിരിക്കുന്നു. ലൂയിസ് എന്ന ചിത്രത്തിന്റെ സംവിധായകൻ ഷാബു ഉസ്മാന്റെ വാക്കുകൾ!...
കഷ്ടപ്പാടിനറുതി വരുത്തുവാൻ കഷ്ടപ്പെട്ടെട്ടെടുത്ത വൻ ഭാഗ്യക്കുറി. ഇത്രയും നാൾ കിട്ടാതിരിക്കുകിൽ ഒട്ടുമേ പ്രതീക്ഷയില്ലാതെ പെട്ടെന്നൊരു ദിനം വന്നെത്തി ഭാഗ്യദേവത തൻ കടാക്ഷം....