പ്രമുഖ ബാലതാരം അൻസു മരിയ സംവിധായിക. ‘കോപ്പ്’ ചിത്രീകരണം പുരോഗമിക്കുന്നു.
ജാൻ എ മൻ, കള്ളനോട്ടം, കേശു ഈ വീടിൻ്റെ നാഥൻ, ഗോൾഡ്, കൊള്ള തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബാലതാരം അൻസു മരിയ സംവിധായികയായി അരങ്ങേറുന്നു. ‘കോപ്പ്’ എന്ന് പേരിട്ട ഈ ചിത്രത്തിൻ്റെ ചിത്രീകരണം...