Manicheppu: November 2026 (Digital Version)
₹20.00
കഥകളും കവിതകളും ചിത്രകഥകളും വിജ്ഞാനവും വിനോദവും നിറഞ്ഞ വായനയുടെ വർണ്ണലോകവുമായി മണിച്ചെപ്പ് ഓൺലൈൻ മാഗസിന്റെ എഴുപത്തിയാറാമത് പതിപ്പ്, 2026 നവംബർ ലക്കം, ഇതാ കൂട്ടുകാരിലേക്ക് എത്തുന്നു! അറിവും ആകാംക്ഷയും ഭാവനയും വളർത്തുന്ന മനോഹരമായ വായനാനുഭവങ്ങൾക്കായി മണിച്ചെപ്പിനൊപ്പം ചേരാം. ഓരോ താളിലും പുതിയ വിസ്മയങ്ങളും ഓരോ വായനയിലും പുതിയ അറിവുകളുമായി ഈ നവംബർ ലക്കം നിങ്ങൾക്കായി കാത്തിരിക്കുന്നു.





Reviews
There are no reviews yet.