Manicheppu: June 2026 (Digital Version)
₹20.00
‘സാംബ കോട്ട’ എന്ന പുതിയൊരു നോവലുമായി ആണ് ഈ ജൂൺ ലക്കം മണിച്ചെപ്പ് എത്തുന്നത്. മണിച്ചെപ്പിലെ ഇതുവരെയുള്ള നോവലുകളെല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ച വായനക്കാർക്ക് പുതിയൊരു അനുഭവമായിരിക്കും ഈ നോവൽ എന്നുള്ളത് തീർച്ച. മണിച്ചെപ്പിന്റെ ആറാം ജന്മദിനം ആഘോഷിക്കുകയാണ് ഈ ജൂൺ മാസം.





Reviews
There are no reviews yet.