അനാഥരായ രണ്ട് ആൺകുട്ടികളുടെ സംഘർഷം നിറഞ്ഞ ജീവിത കഥ അവതരിപ്പിക്കുകയാണ് കുമ്പാരി എന്ന തമിഴ് ചിത്രം. ആക്ഷൻ വിത്ത് കോമഡി ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിൻ്റെ രചനയും, സംവിധാനവും കെവിൻ ജോസഫ് നിർവ്വഹിക്കുന്നു....
ശക്തമായ ഒരു ഹൊറർ, ക്രൈം ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ ആരെയും ആകർഷിക്കുന്ന ഒരു കഥയാണ് പറയുന്നത്. മനോഹരമായ ഗാനങ്ങളും, ശക്തമായ സംഘട്ടന രംഗങ്ങളും ചിത്രത്തെ ആകർഷകമാക്കുന്നു....
ചിത്രകാരനും, എഴുത്തുകാരനുമായ ന്യൂസിലാൻ്റ് മലയാളി സിബി റ്റി മാത്യു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ആദ്യമലയാള ചിത്രമാണ് ബ്ലിസ്. ന്യൂസിലാൻ്റിലും, കേരളത്തിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട് പാമ്പനാറിൽ പുരോഗമിയ്ക്കുന്നു....
വിദ്യാസമ്പന്നനായിട്ടും തൊഴിലൊന്നും ലഭിക്കാതെ വന്നപ്പോൾ കാരണവന്മാരിൽ നിന്നും കൈമാറി വന്ന ഭൂമിയിൽ കൃഷി ചെയ്തു ജീവിക്കുവാൻ തുടങ്ങിയ ഒരു യുവാവിന്റ ദൈന്യങ്ങളുടെ കഥയാണ് പച്ചപ്പ് തേടി എന്ന സിനിമയിലൂടെ സംവിധായകൻ കാവിൽരാജ് സാക്ഷാത്ക്കരിക്കുന്നത്....
സിനിമയ്ക്കുള്ളിലെ ആരും പറയാത്ത വ്യത്യസ്തമായൊരു കഥ അവതരിപ്പിക്കുകയാണ് വെള്ളിമേഘം എന്ന തമിഴ് ചിത്രം. ജെറ്റ് മീഡിയ പ്രൊഡഷൻ ഹൗസിനു വേണ്ടി സുനിൽ അരവിന്ദ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് വെള്ളിമേഘം....
ഈ യാത്ര മസ്കറ്റിലേക്കാണ്. ദുബായിൽ നിന്ന് ഒമാനിലേക്കുള്ള യാത്ര ഒരു വ്യത്യസ്ത അനുഭവം തന്നെയായിരിക്കും. മൊത്തത്തിൽ ഒരു നാലര മണിക്കൂർ കാർ യാത്രയുണ്ട് ഒമാനിലെ മസ്കറ്റിൽ എത്തിച്ചേരാൻ....